തിരുവനന്തപുരം: തനിമ കലാസാഹിത്യ വേദി തിരുവനന്തപുരം സിറ്റി ചാപ്റ്റർ അട്ടക്കുളങ്ങര കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച സർഗ്ഗ സദസ്സ് പ്രോഗ്രാം പ്രസിഡണ്ട് നൂറുൽ ഹസന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര പിന്നണി ഗായകൻ എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തനിമ കലാസാഹിത്യ വേദി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അമീർ കണ്ടൽ മുഖ്യപ്രഭാഷണവും, കലാ- സാംസ്കാരിക പ്രവർത്തകൻ പനച്ചമൂട് ഷാജഹാൻ മുഖ്യാതിഥിയും ആയിരുന്നു. ഷാഹുൽഹമീദ് അഴീക്കോട്,സെക്രട്ടറി മയൂഫ്,ഷാമില കാരയ്ക്കാ മണ്ഡപം, ഷാമില ബഷീർ, എന്നിവർ ആശംസ പ്രസംഗം നടത്തി .ജോയിന്റ് സെക്രട്ടറി ഹസീന ബഷീർ സ്വാഗതവും, ജില്ലാ കമ്മിറ്റി അംഗം അഷ്കർ കബീർ നന്ദിയും പറഞ്ഞു. സിയാദ്,ലൈല മണക്കാട്,സജീല, ഷാഹിദ, മയൂഫ്, അൻസർ പാച്ചിറ, താജുന്നിസ എന്നിവർ ഗാനങ്ങൾ ആലപിക്കുകയും,മെഹർ, ഷാമില ബഷീർ എന്നിവർ സ്വന്തം കവിത ചൊല്ലുകയും ചെയ്തു.
Related Posts
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026: രജിസ്ട്രേഷൻ ആരംഭിച്ചു
കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോസ്പോർട്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. നാലാം പതിപ്പായ ഫെഡറൽ ബാങ്ക് കൊച്ചി…
ജയറാമും മകൻ കാളിദാസും നായകന്മാരായി വരുന്ന പുതിയ ചിത്രത്തിൽ നായികയാകുന്നത് ഇഷാനി കൃഷ്ണ. ജയറാമും മകൻ കാളിദാസും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം “ആശകൾ ആയിരം” ചിത്രീകരണം ആരംഭിച്ചു…
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തീരദേശ ജനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാന്‍ ഗൂഢശ്രമമെന്ന് തീരദേശ ജനകീയ കൂട്ടായ്മ.വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തീരദേശ വാര്‍ഡുകളുടെ എണ്ണം കുറയുന്നതും, ജനസംഖ്യാപരമായ പ്രാതിനിധ്യം, ഭരണപരമായ സംതുലിതാവസ്ഥ എന്നിവയുൾപ്പെടെയുള്ള…
