വിബി ജി റാംജി നിയമംത്തിൽ പ്രത്യേക ഗ്രാമസഭകള്‍ ചേരാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബി ജി റാം ജി പദ്ധതി നടത്തിപ്പിൽ കേന്ദ്രം മുന്നോട്ട്. പദ്ധതി നടപ്പാക്കാനായി പ്രത്യേക ഗ്രാമസഭകള്‍ വിളിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്. ഗ്രാമസഭകളില്‍ തൊഴിലാളികളുടെയും സ്ത്രീകളുടെയും ദളിത്-പിന്നാക്ക വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അയച്ച കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *