ഡിജിറ്റൽ സർവെയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം താലൂക്കിലെ വെങ്ങാനൂർ വില്ലേജിലെ ഭൂഉടമസ്ഥരുടെ മൊബൈൽ നമ്പർ വെരിഫിക്കേഷൻ തുടങ്ങി. ഭൂഉടമകൾ ഒ.ടി.പി വെരിഫിക്കേഷൻ നടത്തിയാൽ മാത്രമേ ബാദ്ധ്യതസർട്ടിഫിക്കറ്റ്, ഭൂനികുതിഅടവ്, ന്യായവില നിർണയം തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ ലഭിക്കുകയുള്ളൂ. ഡിജിറ്റൽ റീസർവെ നടത്തിയ സമയത്ത് സ്ഥലത്തില്ലാതിരുന്നവരും, മൊബൈൽ നമ്പർ ചേർക്കാത്തവരും കരമടച്ച രസീതുമായി തിരുവല്ലം BNV ഹോസ്പിറ്റലിനു സമീപം പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവെ ക്യമ്പ് ഓഫീസിൽ എത്തിച്ചേരണം. മൊബൈൽ ഫോൺ കയ്യിൽ കരുതണം.
Related Posts
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026: രജിസ്ട്രേഷൻ ആരംഭിച്ചു
കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോസ്പോർട്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. നാലാം പതിപ്പായ ഫെഡറൽ ബാങ്ക് കൊച്ചി…
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 92040 രൂപ ആയി. ഒരു ഗ്രാമ സ്വർണത്തിന്റെ ഇന്നത്തെ വില…
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി
.ബാലുശ്ശേരി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30എൻകൂടിയാണ് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ജീഡീ ചാർജ് ഗോകുൽരാജിന് പയ്യോളി പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചത് .ബാലുശ്ശേരി സ്റ്റേഷൻ പരിധിയിൽ…
