ഭോപ്പാൽ: ഇന്ത്യയുടെ പ്രൊജക്ട് ചീറ്റ പദ്ധതിക്ക് ചരിത്രപരമായ നേട്ടം.ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ചീറ്റപ്പുലിയായ മുഖി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് ഇന്ന് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. ‘പ്രോജക്റ്റ് ചീറ്റ’യുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഇത് മാറിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നു എന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
Related Posts
വൈദ്യുതി ബിൽ അടച്ചില്ല: ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി
എറണാകുളം: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെതുടർന്ന് ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 70000 രൂപയാണ് വൈദ്യുതി ബിൽ കുടിശ്ശികയായി അടയ്ക്കാനുള്ളത്. കുടിശിക വരുത്തിയതോടെയാണ് ഫ്യൂസ് ഊരിയതെന്നാണ് കെഎസ്ഇബി…
അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം
ഡൽഹി: അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം.കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ലോവർ സുബാൻസിരി, കെയ് പന്യോർ ജില്ലകളിലാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. യാസാലിയിലെ നീപ്കോ…
സഹൃദയ വൈക്കം , ചേർത്തല മേഖലാതല വനിതാദിന നേതൃ സംഗമം നടത്തി
ചേർത്തല: ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും വേദനിക്കുന്നവരോട് കരുതലും കരുണയും കാണിക്കുകയും ചെയ്യുമ്പോഴാണ് ജനപ്രതിനിധികളുടെ ദൗത്യം പൂർണതയിലെത്തുന്നതെന്ന് ദലീമ ജോജോ എം എൽ എ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ…
