അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ രണ്ടുപേർ മുങ്ങി മരിച്ചു

കൊല്ലം: അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ രണ്ടുപേർ മുങ്ങി മരിച്ചു.കൊല്ലം ജില്ലയിലാണ് സംഭവം. 19 വയസ്സുകാരനായ ആദിത്യൻ, 17 വയസ്സുകാരനായ അഭിജിത്ത് എന്നിവരാണ് മരണപ്പെട്ടത്.കുളിക്കുന്നതിനിടെ ഇവർ കായലിൻ്റെ ആഴമേറിയ ഭാഗത്തേക്ക് നീങ്ങുകയും ഒഴുക്കിൽപ്പെടുകയും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *