കല്ലിയൂർ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ

കല്ലിയൂർപഞ്ചായത്തിലെ ഹെഡ് ക്ലർക്ക്മുതൽ പ്യൂൺ വരെ ഒക്ടോബർ23-ന് വീടിന്റെ സ്കെച്ച് പ്ലാൻ പകർപ്പിനു അപേക്ഷ നൽകി. 12 ദിവസമായിട്ടും തരാത്ത അവസ്ഥയാണ്. ഒരോദിവസം ചെല്ലുമ്പോഴും പറയുന്നത് സെക്ഷൻ ചാർജ്ജിന്റെ ആള് വന്നില്ല അല്ലെങ്കിൽ എന്നും ഇപ്പോൾ ആയിട്ടില്ല എന്നാണ് പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിട്ടു പോലും അവർ കേട്ടില്ലാത്തമട്ടിലാണ്. ഇതിനു ഒരു സത്വര നടപടിയ്ക്കായ് ജില്ലാ പഞ്ചായത്തിലും ഉയർന്ന ഉദ്യോഗസ്ഥർക്കും പരാതി നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *