പഴം – പച്ചക്കറി സംസ്കരണം” എന്ന വിഷയത്തിൽ ഒരു ഏക ദിന പരിശീലന പരിപാടി നവംബർ 11 തിങ്കളാഴ്ച തിരുവനന്തപുരത്തുള്ള വെള്ളായണി, കാർഷിക കോളജിലെ പോസ്റ്റ്ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗത്തിൽ വച്ച് നടത്തുന്നു. പരിശീലന ഫീസ് 1000/-രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പ്രവേശനം നൽകുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ആഫീസ് സമയങ്ങളിൽ (9am – 4 pm) 8089076698 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Related Posts
ജനതാ ദൾ എസ് പൂവ്വാർ പഞ്ചായത്ത് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൂവ്വാർ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.…
വാഹനങ്ങൾ വൃത്തിയാക്കി
വെച്ചൂർ: സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി കുടവെച്ചൂർ ഡി.വി.എച്ച്.എസ്.എസ്.യിലെ എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങൾ വൈക്കം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ…
കോവളം,രാഷ്ട്രീയ ജനതാദൾ കോവളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടിക അട്ടിമറിച്ച് വോട്ട് കൊള്ള നടത്താനും, ജനാധിപത്യം അട്ടിമറിക്കാനുമുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെയും, ന്യൂനപക്ഷ വേട്ടയ്ക്കെതിരെയും സെപ്റ്റംബർ…
