തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി എസ് ശ്രീകേഷും ( മാതൃഭൂമി) സെക്രട്ടറിയായി പി ആര് പ്രവീണും ( മലയാളം എക്സ്പ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. വിനീഷ് വി (ജനം ടിവി) യാണ് ട്രഷറര്‍.വെസ്പ്രസിഡന്റായി കോവളം സതീഷ് കുമാറും ( കേരളകൗമുദി) ജോയിന്റ് സെക്രട്ടറിയായി സജിത് വഴയിലയും (ജയ്ഹിന്ദ് ടിവി) വിജയിച്ചു.അജിത് കുമാര്‍ എല്‍ എസ് (എസിവി) ,സക്കീര്‍ ഹുസൈന് ( മാധ്യമം),ജയമോഹന് എ (തല്‍സമയം), വി ജി മിനീഷ് കുമാര്‍ (എന്‍ആര്‍ഐ ന്യൂസ്),ആര് കെ കുമാര്‍( കൈരളി ന്യൂസ്), പ്രകാശ് എസ് എസ് (കൈരളി ന്യൂസ്) എന്നിവരാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി ശങ്കര്‍ സുബ്രമണി (കൗമുദി ടിവി) വിജയിച്ചു.
Related Posts
മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം ആർ രഘുചന്ദ്രൻ ബാൽ അന്തരിച്ചു
തിരുവനന്തപുരം.മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം ആർ രഘുചന്ദ്രൻ ബാൽ (75) തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അന്തരിച്ചു. 1991 ൽ കരുണാകരൻ മന്ത്രിസഭയിലെ എക്സൈസ്…
ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി
ഡല്‍ഹി: ഫിലിപ്പീന്‍സിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.ബകുലിന് നഗരത്തില്‍ നിന്ന്…
ദേശീയ മലയാള വേദി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ കൂപ്പൺ ഗായക ദമ്പതികളായ പട്ടം സോമനാഥൻ, ജയകുമാരി എന്നിവർക്ക് ചെയർമാൻ പനച്ചമൂട് ഷാജഹാൻ സമർപ്പിക്കുന്നു. ഗായിക അൻജിത, അഡ്വ:ഫസീഹ…
