ഏറ്റവും മികച്ച സന്നദ്ധ പ്രവർത്തനങ്ങൾ മുൻനിർത്തി മലനാട് ആലപ്പുഴ സിറ്റിസൺ ജേർണ്ണലിസ്റ്റ് കെ കെ നായരെ ആദരിക്കുന്നു.. ഒക്ടോബർ 24 ന് ആലുവ സെന്റ് സേവിയേഴ്‌സ് വിമൻസ് കോളേജിൽ വച്ചാണ് ആദരവ് നൽകുക

Leave a Reply

Your email address will not be published. Required fields are marked *