വൈക്കം: നവംബർ 11 മുതൽ 14 വരെ വൈക്കം സെൻ്റ് ലിറ്റിൽതെരേസാസ് ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന വൈക്കം ഉപജില്ലാ കലോൽസവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം വൈക്കം എം എൽ എ സി കെ ആശ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പി എസ് പുഷ്പമണി മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ മാനേജർ ഫാ.ബെർക്ക്മാൻസ് കൊടയ്ക്കൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു.പി ടി എ പ്രസിഡൻ്റ്എൻ സി തോമസ് ,സ്കൂൾ ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിൻ ,പ്രിൻസിപ്പാൾ ഇൻ ചാർജ് ആശ സെബാസ്റ്റ്യൻ ,ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി പി പ്രദീപ് ,ഫാ ജ്യോതിസ് പോത്താറ എന്നിവർ പ്രസംഗിച്ചു.
Related Posts

ജോലിക്ക് പോകുന്നതിനിടെ വീട്ടമ്മയ്ക്ക് പന്നിയുടെ ആക്രമണം, ഗുരുതര പരിക്ക്
.തൃശൂർ വാണിയമ്പാറ മഞ്ഞവാരിയിൽ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പുതിയവീട്ടിൽ സീനത്തി (50)നെയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിച്ചത് .തിങ്കളാഴ്ച രാവിലെ…

പരപ്പനങ്ങാടി : ജനറൽ വർക്കേഴ്സ് യൂണിയൻ പരപ്പനങ്ങാടി മേഖല കൺവെൻഷൻ മലബാർ കോ- ഓപ്പറേറ്റീവ് കോളേജിൽ ചേർന്നു. കെ. മുഹമ്മദ് റാഫി അധ്യക്ത വഹിച്ച കൺവെൻഷൻ ജനറൽ…

AMMA പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്?
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുന്നു. നിലവില്‍ അഡ്ഹോക് കമ്മിറ്റിയുമായി മുന്നോട്ടു പോകുന്ന AMMAയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ തിരിച്ചെത്തില്ലെന്ന് ഏകദേശം…