ദോഹ: തിരുവനന്തപുരം ജില്ലാ കേന്ദ്രമായി പ്രവർത്തിക്കുന്ന കൃപ ചാരിറ്റിസിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി. ദോഹയിലെ അബൂ ഹമൂറിൽ നടന്ന ചടങ്ങിൽ വെച്ച് അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. വി വി ഹംസ ഉദ്ഘാടനം നിർവഹിച്ചു.
എം. മുഹമ്മദ് മാഹീൻ, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, ശൈഖ ഹംസ, മിശാല്‍, മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര എന്നിവർ സംബന്ധിച്ചു.
കൃപ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
