ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

തിരുവനന്തപുരം: കെ.എസ്. എസ്. പി. എ കോവളം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  മുക്കോല ജംഗ്ഷനിൽ ശ്രീ ഉമ്മൻ‌ചാണ്ടി അനുസ്മരണം നടത്തി.  പ്രസിഡന്റ് ടി.കെ.  അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി  പി. രാജേന്ദ്രൻ, മുക്കോല പി.മോഹനൻ, കെ.രാജ്‌കുമാർ എന്നീ നേതാക്കൾ അനുസ്മരണ പ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *