കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
കൊല്ലം: പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം.പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളി രഘുനാഥന്‍(65) ആണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്നോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി…
