വി.ഡി. സതീശൻ്റെ യാത്രക്ക് പറവൂരിൽ സ്വീകരണം നൽകി.

നോർത്ത് പറവൂർ: പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻനയിക്കുന്ന പുതുയുഗ യാത്രക്ക് പറവൂരിൽ വൻ സ്വീകരണം നൽകി. പറവൂർ ചേന്ദമംഗലം കവലയിൽ വച്ച് യു.ഡി.എഫ് നേതാക്കൾ യാത്രയെ…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത് ഈ മാസത്തെ മറ്റൊരു ഉയര്‍ന്ന നിരക്കിലേക്കാണ്. 1,16,800 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില. അതായത്…

യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വസതിയുടെ…

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ഇഡി നോട്ടീസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ള ക്കേസിൽ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മാർച്ച് ആദ്യ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്…

വൈക്കം ബോട്ടുജെട്ടി ഇനി മുതൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വാട്ടർട്രാൻസ്പോർട്ട് സ്റ്റേഷൻ -മന്ത്രി കെ.ബി ഗണേഷ് കുമാർ

വൈക്കം  : ഇന്ത്യയിലെ പ്രസിദ്ധമായ വൈക്കം ബോട്ടുജെട്ടി ഇനി മുതൽഇന്ത്യയിലെ  ആദ്യത്തെ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷൻആയി മാറിക്കഴിഞ്ഞെന്ന് ഗതാഗത വകുപ്പുമന്ത്രി കെ.ബി ഗണേഷ്കുമാർ പ്രഖ്യാപിച്ചു. ഇന്ത്യൻ ജലഗതാഗത…

മലപ്പുറത്ത് വെള്ളക്കെട്ടില്‍ വീണ മിനി ലോറിയിൽ കുടുങ്ങിക്കിടന്ന ക്ലീനര്‍ മരിച്ചു

മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ മിനി ലോറിയിൽ കുടുങ്ങിക്കിടന്ന ക്ലീനര്‍ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി മുസ്തഫയാണ് മരിച്ചത്. ലോറിയുടെ ക്യാബിൻ പൊളിച്ചാണ് മുസ്തഫയെ പുറത്തെടുത്തത്.…

ചാലക്കുടിപ്പാലം 25ന് അടയ്ക്കും,തിരഞ്ഞെടുപ്പ് കാലം കാത്തിരിക്കുന്നത് വൻ ഗതാഗതക്കുരുക്ക്

ചാലക്കുടി: ദേശീയപാതയിലെ ചാലക്കുടി പുഴ പാലങ്ങളിലെ തൃശൂർ ഭാഗത്തേക്കുള്ള പഴയ പാലം ഗുരുതരമായ ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്ന് 25 മുതൽ ഒരുമാസം അറ്റകുറ്റപ്പ ണികൾക്കായി അടച്ചിടും. ഈ പാലത്തിലൂടെ…

ബ്ലസ് എ ഫാമിലി പദ്ധതിക്ക് തുടക്കമായി

വൈക്കം: സാധ്യമായ സ്വയം തൊഴിൽ പ്രവർത്തനങ്ങളിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന കുടുംബങ്ങൾക്ക് ബ്ലസ് എ ഫാമിലി പോലുള്ള സഹായ പദ്ധതികൾ ഏറെ പ്രയോജനകരമാണെന്ന് സി.കെ. ആശ എം.എൽ.എ.…

കോട്ടയം ജില്ലയിലെ 114 കേന്ദ്രങ്ങളില്‍ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം ജില്ലയിലെ 114 കേന്ദ്രങ്ങളില്‍ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗം -91 പട്ടികജാതി വിഭാഗം – 20, പട്ടികവര്‍ഗ്ഗ വിഭാഗം- മൂന്ന് എന്നിങ്ങനെയാണ് അനുവദിക്കുന്ന…

ആട് 3-വണ്‍ ലാസ്റ്റ് റൈഡ് മാർച്ച് 19ന് തിയറ്ററിൽ എത്തും

ആട് 3-വണ്‍ ലാസ്റ്റ് റൈഡ് ചിത്രം മാർച്ച് 19ന് തിയറ്ററിൽ എത്തും. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് 3. ജയസൂര്യയുടെ…