ഡൽഹിയിൽ താപനില 2.9 ഡിഗ്രി സെൽഷ്യസായി താഴ്ന്നു;13 വർഷത്തിനിടയിലെ ഏറ്റവും തണുപ്പ്

ഡല്‍ഹി: 13 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള രാത്രിയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഡല്‍ഹി നിവാസികള്‍ കടുത്ത തണുപ്പിന്റെ പിടിയിലാണ്.ഏറ്റവും കുറഞ്ഞ താപനില 2.9 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ദീര്‍ഘകാലമായി…

തൈപ്പൊങ്കൽ: 6 ജില്ലകളിൽ 15ന് അവധി

തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 അതിർത്തി ജില്ലകൾക്ക് 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകൾക്കാണ്…

എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരവും പ്രശംസപത്രവും സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത് ഷായ്ക്ക്

തിരുവനന്തപുരം :പ്രവാസി ഭാരതിയ ദിവസത്തിന്റെ സമാപനസമ്മേളനത്തിൽ എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരവും പ്രശംസപത്രവും സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത്…

60വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും സ്കൂളിൽ

മാള :60വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും കുട്ടികളായി സ്കൂളിൽ എത്തി. പ്രായം 75 പിന്നിട്ടെങ്കിലും ആവേശത്തോടെ സൗഹൃദം പുതുക്കി പഴയ ഓർമ്മകൾ പങ്ക് വച്ചു.ഐരാണിക്കുളം ഗവ :…

ഇനിയും വോട്ടർപ്പട്ടികയിൽ പേരുചേർക്കാത്ത പുതിയ വോട്ടർമാർക്ക് പേരുചേർക്കാൻ അവസരം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇനിയും വോട്ടർപ്പട്ടികയിൽ പേരുചേർക്കാത്ത പുതിയ വോട്ടർമാർക്ക് പേരുചേർക്കാൻ അവസരം. ഫെബ്രുവരി 21നാണ് എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. അതേസമയം…

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉമ്മൻ ചാണ്ടിയുടെ കൂടി വിജയം; റിനി ആൻ ജോർജ്

തിരുവനന്തപുരം: ബലാത്സംഗ പരാതിയിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉമ്മൻ ചാണ്ടിയുടെ കൂടി വിജയമെന്ന് റിനി ആൻ ജോർജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു യുവ നടിയുടെ പ്രതികരണം. ‘അതിജീവിതകൾ സരിതകളും…

മുണ്ടക്കയം ഇടച്ചോറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം

കോട്ടയം: മുണ്ടക്കയം ഇടച്ചോറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം.രണ്ട് സ്കൂൾ കുട്ടികൾക്കും കാർ ഡ്രൈവർക്കും പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. പരുക്കേറ്റവരെ ഉടൻ തന്നെ…

നിയമസഭാ തിരഞ്ഞെടുപ്പിൽ സി. എസ്. ഡി .എസ് നിലപാട് പ്രഖ്യാപിക്കും: കെ.കെ. സുരേഷ്

പിരുമേട്:വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സി. എസ്. ഡി. എസ് വ്യക്തമായ നിലപാടുകളുമായി പീരുമേട് നിയോജക മണ്ഡലത്തിൽ ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ.കെ. സുരേഷ് പറഞ്ഞു. നിയോജക മണ്ഡലം…

ആഴിമല ശിവക്ഷേത്രത്തിലെ 80-ാമത് വാർഷിക മഹോത്സവം 15മുതൽ 24 വരെ

വിഴിഞ്ഞം: ആഴിമല ശിവക്ഷേത്രത്തിലെ 80-ാമത് വാർഷിക മഹോത്സവം 15മുതൽ 24 വരെ.15ന് രാവിലെ 8.50ന് തൃക്കൊടിയേറ്റ്,9.30ന് ഭജന,11ന് കലശാഭിഷേകം,22വരെ എല്ലാ ദിവസവും ഉച്ചക്ക് 12.05ന് അന്നദാനവും വൈകിട്ട്…

പ്രണയം തുളുമ്പുന്ന കഥയുമായി ‘ഒരു വയനാടൻ പ്രണയകഥ’; ജനുവരി 16ന് തിയേറ്ററുകളിലേക്ക്…

നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’ ജനുവരി 16ന് തീയേറ്റർ റിലീസിന് ഒരുങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ്…