ബിപിഎൽ ഉപഭോക്താക്കൾക്ക് വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ളത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ട‍ർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി ഒന്നു മുതൽ 31 വരെ സമ‍‍ർപ്പിക്കാം.പ്രതിമാസം 15 കിലോലിറ്റ‍ർ…

കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് എതിർവശത്ത് ഡോ ശശി തരൂർ എം പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉൽഘാടനം ജനകീയമായി നടത്തി.…

ക്ഷേത്രത്തിൽ ഉത്സവം കണ്ട് അച്ഛനൊപ്പം സ്‌കൂട്ടറിൽ മടങ്ങവെ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

തൃശൂർ: തൃശൂർ ചേർപ്പിൽ ക്ഷേത്രത്തിൽ ഉത്സവം കണ്ട് അച്ഛനൊപ്പം സ്‌കൂട്ടറിൽ മടങ്ങവെ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം.ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി മണാത്തിക്കുളത്തിന് സമീപം ചക്കാലക്കൽ…

തിരുവനന്തപുരത്ത് ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം

തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു.ആക്കുളത്ത് നിന്നും കുളത്തൂർ ഭാഗത്തേക്ക് എംസാൻഡുമായി പോയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.ഉച്ചയ്ക്ക്…

മുഹമ്മദ് റാഫി – പൂവച്ചൽ ഖാദർ – നൗഷാദ് അലി അനുസ്മരണം

തിരുവനന്തപുരം: മുഹമ്മദ് റാഫി ഗ്ലോബൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനശ്വര ഗായകൻ മുഹമ്മദ് റാഫി, ഗാനരചയിതാവ് പൂവച്ചൽ ഖാദർ, സംഗീതസംവിധായകൻ നൗഷാദ് അലി എന്നിവരുടെ ജന്മവാർഷിക അനുസ്മരണവും,…

ക്രിസ്മസ് ദിനത്തിൽ ബെവ്‌കോയിൽ നടന്നത് തകർപ്പൻ വിൽപ്പന

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്‌കോയിൽ നടന്നത് തകർപ്പൻ വില്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്മസ് ദിവസം 333…

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

കാസർഗോഡ് : കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്.12 മണിയോടെ ആയിരുന്നു അപകടം…

‘രണ്ടാമൂഴം’ അടുത്ത വർഷം സിനിമയാകും

മലയാളത്തിന്റെ അക്ഷരകുലപതി എം.ടി. വാസുദേവൻ നായരുടെ മാസ്റ്റർപീസ് കൃതി ‘രണ്ടാമൂഴം’ സിനിമയാകുന്നു. എം.ടിയുടെ മകൾ അശ്വതി വി. നായരാണ് പിതാവിന്റെ വലിയ സ്വപ്നമായിരുന്ന ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ…

പൃഥ്വിരാജ്, കരീന കപൂർ ഹിന്ദി ചിത്രം ദായ്‌റയുടെ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹിന്ദി ചിത്രം ദായ്‌റയുടെ ചിത്രീകരണം പൂർത്തിയായി. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്…