സ്കൂളുകള്‍ അക്ഷരം മാത്രമല്ല സഹവര്‍ത്തിത്വം പഠിക്കാന്‍ കൂടിയുള്ള സ്ഥലം ; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : വിദ്യാലയങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളല്ല, മറിച്ച് സഹവർത്തിത്വം പഠിക്കാനുള്ള ഇടങ്ങൾകൂടിയാണെന്നും അവിടെ എല്ലാ ആഘോഷങ്ങളും വേണമെന്നും മന്ത്രി വി ശിവൻകുട്ടി. പൂജപ്പുര ഗവ.…
