നൈജീരിയയിൽ പള്ളിയിൽ സ്ഫോടനം; പ്രാർത്ഥനയ്ക്കിടെ ഏഴ് പേർ കൊല്ലപ്പെട്ടു

നൈജീരിയ: വടക്കുകിഴക്കന്‍ നൈജീരിയയിലെ മൈദുഗുരി നഗരത്തിലലെ പള്ളിയിൽ സ്‌ഫോടനം. ഏഴ് പേര്‍ കൊല്ലപ്പെട്ടു. ബോര്‍ണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഇവിടെ ഗംബോറു മാര്‍ക്കറ്റിലെ തിരക്കേറിയ മോസ്‌കിനുള്ളിലാണ് സ്‌ഫോടനം നടന്നത്.…

ശബരിമല തീർഥാടകരുടെ മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം;മൂന്നുപേർക്ക് പരിക്ക്

പെരുവന്താനം: മുണ്ടക്കയത്തിനു സമീപം കൊടികുത്തിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു. മൂന്നു പേർക്ക് പരിക്കേറ്റു.തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദർശനത്തിനായി എത്തിയ സംഘമാണ്…

മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കി; സിദ്ധാർഥ് പ്രഭുവിനെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു

കോട്ടയം: ഉപ്പും മുളകും സീരിയലിലെ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ച് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടനെതിരെ കേസെടുത്ത് പോലീസ്. മദ്യപിച്ച് വാഹനം ഓടിച്ചു…

ലോറിയും സ്വകാര്യ സ്ലീപ്പർ ബസും കൂട്ടിയിടിച്ച് അപകടം; 17 പേർ പൊള്ളലേറ്റ് മരിച്ചു

ബെം​ഗളൂരു: ക‌ർണാടകയിൽ ലോറിയും സ്വകാര്യ സ്ലീപ്പർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർ പൊള്ളലേറ്റ് മരിച്ചു.പുലർച്ചെ 2 മണിയോടെ ചിത്രദുർഗയിലെ ഹിരിയൂരിലെ ദേശീയപാത 48ലാണ് അപകടമുണ്ടായത്.ബെം​ഗളൂരുവിൽ നിന്ന്…

കരോൾ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ;നിരവധിപേർക്ക് പരിക്ക്

ആലപ്പുഴ: നൂറനാട് കരിമുളയ്ക്കലിൽ കരോൾ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ.സംഘർഷത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം പരിക്കേറ്റു.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം ഉണ്ടായത്. യുവ, ലിബർട്ടി ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള കരോൾ…

15ാമ​ത് ഖ​ത്ത​ർ അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള ജ​നു​വ​രി 14 മു​ത​ൽ ഖ​ത്ത​റിലെ 974 സ്റ്റേ​ഡി​യ​ത്തി​ൽ

ദോ​ഹ: 15ാമ​ത് ഖ​ത്ത​ർ അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള 2026 ജ​നു​വ​രി 14 മു​ത​ൽ 24 വ​രെ ഖത്തറിലെ 974 സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ലോ​​ക​​ത്തി​​ന്റെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ​നി​​ന്നു​​ള്ള പാ​​ച​​ക വി​​ദ​​ഗ്ധ​​രും…

മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം

അങ്കമാലി: കളിച്ചുനടക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ പുനർജന്മം. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും…

ഗോപികയ്ക്ക് ക്രിസ്തുമസ് സമ്മാനം: സ്വപ്നഭവന നിർമ്മാണത്തിനുള്ള ഭൂമി ആധാരം ചെയ്തു നൽകി

നെടുമ്പാശ്ശേരി : ജനസേവ ശിശുഭവൻ 2023 ൽ ഗോപികയ്ക്ക് നൽകിയ വാഗ്ദാനം പ്രാവർത്തികമാക്കി. നെടുമ്പാശ്ശേരി വില്ലേജിൽ പെട്ട ജനസേവ ശിശുഭവന്റെ ഭൂമിയിൽ നിന്ന് ഭവന നിർമ്മാണത്തിനായി 3…

ആട് 3 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ വിനായകൻ ആശുപത്രി വിട്ടു

കൊച്ചി: ആട് 3 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ വിനായകൻ ആശുപത്രി വിട്ടു.എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലാണ് വിനായകനെ പ്രവേശിപ്പിച്ചിരുന്നത്.ആട് 3യുടെ സംഘട്ടനരംഗങ്ങളുടെ ഷൂട്ടിങ്ങിനിടെയാണ് വിനായകന്…

വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട്: വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. ഒറ്റപ്പാലം വേങ്ങശ്ശേരിയിലാണ് ദാരുണ സംഭവം നടന്നത്. അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.…