പട്ടാമ്പി കൊപ്പം സ്വദേശി ഖത്തറിൽ നിര്യാതനായി.

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് പട്ടാമ്പി കൊപ്പം സ്വദേശി ഖത്തറിൽ നിര്യാതനായി.     കൊപ്പം മണ്ണെങ്ങോട് മുണ്ടക്കാട്ട് തൊടി ഹംസ ഹാജിയുടെ മകൻ അബ്ദുൽ ജബ്ബാർ (51) ആണ് മരണപ്പെട്ടത്.…

അമീബിക് മസ്തിഷ്‌കജ്വരം; രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം.രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.മറ്റുരോഗങ്ങളുമുള്ളവരാണ് രണ്ട് പേരുമെന്ന് മെഡിക്കൽ…

മൃഗസംരക്ഷണമേഖല മാറ്റത്തിന്റെ പാതയിൽ; മന്ത്രി ജെ. ചിഞ്ചുറാണി

കോട്ടയം: ഇലക്ട്രോണിക്, ഐ.ടി. രംഗങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ മൃഗസംരക്ഷണമേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന-മൃഗശാലാ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 33 ലക്ഷം രൂപ ചെലവിട്ടു…

ലാറ്റക്സ് ഫാക്ടറിക്കെതിരെ പ്രതിഷേധം

കടുത്തുരുത്തി: ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് ലാറ്റക്സ് ഫാക്ടറിക്കെതിരെ പ്രതിഷേധ സമരം നടത്തി നാട്ടുകാര്‍. കടുത്തുരുത്തി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നീരാക്കല്‍ ലാറ്റക്സ് ഫാക്ടറിക്കെതിരെ കിലോമീറ്ററുകള്‍ പദയാത്രയായെത്തിയ…

കടത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സംസ്കാരിക പരിപാടി നടത്തി

കടത്തുരുത്തി: കടത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌  വനിതാ സാംസ്‌കാരിക പരിപാടി സംസ്കൃതി 2025 ന്റെ  ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോൺസൻ കൊട്ടുകാപള്ളി  നിർവഹിച്ചു, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്…

കെ.പി.എം. എസ്  അയ്യൻകാളി ജയന്തി അവിട്ടാഘോഷം സെപ്റ്റംബർ 6 ന്

വൈക്കം: കെ.പി.എം.എസ് വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 162 – മത് ജയന്തി അവിട്ടാ ഘോഷം വൈക്കത്തും , തലയോലപ്പറമ്പിലും പതാക ദിനം, പുഷ്പാർച്ചന, മധുര…

ഓണാഘോഷ പരിപാടി; ആദ്യ കൂപ്പൺ സമർപ്പിച്ചു

തിരുവനന്തപുരം: ദേശീയ മലയാള വേദി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ കൂപ്പൺ ഗായക ദമ്പതികളായ പട്ടം സോമനാഥൻ, ജയകുമാരി എന്നിവർക്ക് ചെയർമാൻ പനച്ചമൂട് ഷാജഹാൻ സമർപ്പിച്ചു. ഗായിക അൻജിത,…

ഓണം വാരാലോഷവും, ജലഘോഷയാത്രയും സെപ്തംബർ 5, 6, 7 തിയതികളിൽ

തിരുവനന്തപുരം : ഓണം വാരാഘോഷത്തിൻ്റെ  ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, വെള്ളാർ വാർഡ് ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കരമനയാറും, കോവളം ടി.എസ്…

ഒന്നിച്ച് പിറന്നവർക്ക് അരമണിക്കൂർ വ്യത്യാസത്തിൽ താലികെട്ട്…

കോവളം: ജനനം അരമണികൂർ വ്യത്യാസത്തിൽ .ഒന്നിച്ച് ജീവിച്ച് പുതുജീവിതത്തിലേക്ക് കടക്കാൻ അരമണിക്കൂർ വ്യാത്യാസത്തിൽ മിന്നുകെട്ട്.കോവളം മുട്ടയ്ക്കാട് ചെറുകോണം ജയാഭവനിൽ അശോകൻ്റെയും ജയയുടെയും  ഇരട്ട മക്കളായ ശാലു(23)വും മാലു…

13 ആം വയസ്സിൽ സ്വന്തം കമ്പനി സ്ഥാപിച്ച് , ഏറ്റവും പ്രായം കുറഞ്ഞ സിഇഒ,ആദിത്യൻ രാജേഷ് .കേരളത്തിൽ നിന്നുള്ള ആദിത്യൻ രാജേഷ് ബാല്യത്തിൽ തന്നെ ടെക് ലോകത്തെ…