മുണ്ടക്കയത്ത് ഭാര്യയേയും ഭാര്യ മാതാവിനെയും വെട്ടിപരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി
മുണ്ടക്കയത്ത് ഭാര്യയേയും ഭാര്യ മാതാവിനെയും വെട്ടിപരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി.ചേരുതോട്ടിൽ ബീന (65) മകൾ സൗമ്യ ( 37) എന്നിവർക്കാണ് വെട്ടേറ്റത്.സൗമ്യയുടെ ഭർത്താവ് പ്രദീപ് (48) ആണ് ആക്രമണം…
