കൈനറ്റിക് ഡിഎക്‌സ് ഇലക്ട്രിക്;90 കളിലെ കൈനറ്റിക് തിരിച്ചെത്തുന്നു

കൊച്ചി: 2025 സെപ്തംബര്‍ 08: 1990 കളില്‍ തരംഗമായ കൈനറ്റിക് പുതുക്കിയ പതിപ്പ് പുറത്തിറങ്ങുന്നു. കൈനറ്റിക് എഞ്ചിനീയറിംഗ് ലിമിറ്റഡും, ഇലട്രിക് വെഹിക്കിള്‍ കമ്പനിയായ കൈനറ്റിക് ആന്‍ഡ് വോള്‍ട്‌സ്…

പ്രസവത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം. പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസന്‍റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത…

ജെറുസലേമിൽ വെടിവെപ്പ്; ആറു പേർ കൊല്ലപ്പെട്ടു

ജെറുസലേം:തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളും കൊല്ലപ്പെട്ടു. ജെറുസലേമിലെ റാമോട്ട് ജംഗ്ഷനിൽ വാഹനത്തിൽ എത്തിയ…

ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍ കാര്‍ഡിനെ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാമെന്ന് സുപ്രീം കോടതി ഉത്തരവ്. ആധാര്‍ കാര്‍ഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കാമെന്നും ആധാര്‍ നിയമം…

ഫേസ്ബുക്ക്-എക്സ്-യൂട്യൂബ് നിരോധനത്തിനെതിരെ നേപ്പാളിലെ ജെൻ-സി പ്രതിഷേധം

കാഠ്മണ്ഡു: സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ കാഠ്മണ്ഡുവിൽ വന്‍ പ്രതിഷേധങ്ങള്‍.നേപ്പാളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രത വര്‍ദ്ധിപ്പിക്കും. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ എസ്എസ്ബി ജാഗ്രത വര്‍ദ്ധിപ്പിച്ചു.അതിര്‍ത്തിയുടെ സുരക്ഷയ്ക്കായി…

എറണാകുളത്ത് അനുജനെ ജേഷ്ഠൻ വെട്ടിപ്പരിക്കേൽപ്പിച്ചു.

കൊച്ചി: എറണാകുളം നോർത്ത് പറവൂർ കോട്ടുവള്ളിക്ക് സമീപം ജ്യേഷ്ഠൻ സജീഷിനെ അനുജൻ സജിത്ത് തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി സജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സജിത്തിന്…

നിബിദിനാഘോഷം നടന്നു.

തിരുവനന്തപുരം: വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത്തിന്റെയും അൻവാറുൽ അനാം മദ്രസയിലെ നബിദിന ആഘോഷം നടന്നു.  വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും നബിദിന സന്ദേശ റാലിയും പൊതുസമ്മേളനവും നടന്നു.…

ഏറ്റുമാനൂരിലും പോലീസ് അതിക്രമം മുൻപോലീസുകാരന്റെ മകന് ക്രൂരമർദ്ദനം.

കോട്ടയം .കുന്നംകുളം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു  പോലീസ് മർദ്ദനം കൂടി സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു.ആറുമാസം മുമ്പ് ഏറ്റുമാനൂർ പോലീസിന്റെ  ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത് മുൻപോലീസുകാരന്റെ മകന് ആയിരുന്നു.…

ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ കേസ് :മുഖ്യമന്ത്രി ഇടപെടണം : ഐ എൻ എൽ

തിരു :മുഖ്യമന്ത്രിയും സർക്കാരും ഫലസ്തീനിൽ മോചനപോരാട്ടങ്ങളെ ആവർത്തിച്ചുപിന്തുണച്ചുകൊണ്ടിരിക്കുകയും എന്നാൽ ഇസ്രയേൽ നടത്തുന്ന നരനായാട്ടുകളെ അപലപിച്ചുകൊണ്ട് കണ്ണൂരിൽ ജി ഐ ഒ പ്രവർത്തകർ പ്രകടനം നടത്തിയപ്പോൾ കേസെടുക്കുകയും ചെയ്തനടപടി…

ജന മൈത്രി പോലീസ്  എന്ന പേര് മാറ്റണം:
സംസ്കാരസാഹിതി 

തൃശ്ശൂർ: പോലീസുമായുള്ള ജനങ്ങളുടെ അന്തരം കുറയ്ക്കുന്നതിനുവേണ്ടിയും ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന് വേണ്ടിയും  2006  ആരംഭിച്ച ജനമൈത്രി പോലീസ്   സ്റ്റേഷൻ എന്ന പേര് മാറ്റി…