സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു.

ന്യൂഡൽഹി : സ്വർണ വിലയിൽ റെക്കോഡ് കുതിപ്പ് തുടരുന്നു. പവന്റെ വില ഇതാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസംകൊണ്ട് 1000 രൂപയാണ് പവന് കൂടിയത്.…

ഇന്ത്യയുടെ ഉപ രാഷ്ട്രപതി ആരാകും ? ഇന്നറിയാം.

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എൻഡിഎ സ്ഥാനാർത്ഥിയായി സി പി രാധാകൃഷ്ണനും ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട തന്ത്രങ്ങൾ…

ഗായകൻ അലൻ രാജേഷിനെ ആദരിച്ചു

തിരുവനന്തപുരം: ദേശീയ മലയാളം വേദി പൂജപ്പുര ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച നബിദിന കുടുംബ സംഗമ പരിപാടിയിൽ ഗാനാലാപന രംഗത്ത് മികവ് തെളിയിക്കുന്ന അലൻ രാജേഷിനെ ചെയർമാൻ …

ഓണാഘോഷത്തിനിടെ സംഘർഷം;മൂന്ന് പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ സംഘർഷം. ഇക്കഴിഞ്ഞ ദിവസം രാത്രി ഒൻപതരമണിയോടെയാണ് സംഭവം ഉണ്ടായത്. ചിറയിൻകീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന ഓണാഘോഷങ്ങൾക്കിടെയാണ് അക്രമിസംഘം മദ്യപിച്ചു മാരകായുധങ്ങളുമായി വന്നു കയറുകയായിരുന്നു.…

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്: വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

കൊച്ചി: ബലാത്സം​ഗ കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും.വേടന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര…

ഓണാഘോഷം: സമാപനത്തിൽ തൃശൂർ നഗരം പുലികൾ കീഴടക്കി

തൃശൂർ : ഓണഘോഷത്തിൻ്റെ സമാപനം കുറിച്ച് തൃശൂർ നഗരത്തെ പുലികൾ കീഴടക്കിയത് ശ്രദ്ധേയയായി.തിരുവോണം തിരുതകൃതി, രണ്ടോണം ഞണ്ടുംഞൗനിയും, മുന്നോണം  മുക്കിയും മുളിയും, നാലോണം നക്കിയും നുണഞ്ഞും നാലോണത്തിൻ്റെ…

തിരൂരങ്ങാടി : കൊളപ്പുറം ഗവ. ഹൈസ്കൂളിലേക്ക് ഫ്രിഡ്ജ് വാങ്ങി നൽകി അധ്യാപകർ മാതൃകയായി. സ്കൂൾ പാചകപ്പുരയിലേക്കാണ് സ്ഥലം മാറി വന്ന അധ്യാപകരും, പുതിയതായി സർവീസിൽ ചേർന്ന അധ്യപകരും…

മൈസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു

കണ്ണൂർ : മയ്യിൽ ഐ ടി എം കോളേജ് ചെയർമാൻ സിദ്ധിക്കിന്റെയും സബിനയുടെ മകൾ ഐസ മറിയമാണ് ഇന്നലെ രാത്രി ബാംഗ്ലൂരിനും മൈസൂരിനും ഇടയിൽ രാമനഗരിയിൽ ഉണ്ടായ…

‘പടച്ചോള്‍’ പ്രകാശനം ചെയ്തു

കോതമംഗലം: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അക്ബറിന്റെ എട്ടാമത് പുസ്തകമായ ‘പടച്ചോള്‍’ പ്രകാശനം ചെയ്തു. കവളങ്ങാട് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കവിയും ഗാനരചയിതവുമായ സച്ചിദാനന്ദന്‍ പുഴങ്കരയാണ് പുസ്തകം…

വെസ്റ്റ് കല്ലട ജലാശയത്തിൽ അപ്പോളോ ഗ്രീൻ എനർജിയുടെ 64 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

തിരുവനന്തപുരം: അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) കേരളത്തിൽ പുതുമയുള്ള ഊർജ പരിഹാരവുമായി മുന്നോട്ട്. അഷ്ടമുടി കായലിനോട് ചേർന്നുള്ള വെസ്റ്റ് കല്ലട ജലാശയത്തിൽ 64 മെഗാവാട്ട് ശേഷിയുള്ള…