മണ്ണിടിച്ചിലില്‍: രണ്ട് വീടുകള്‍ തകര്‍ന്നു, നാല് പേര്‍ മരിച്ചു
കുളു: കുളു ജില്ലയിലെ നിര്‍മന്ദിലെ ഷര്‍മാണി ഗ്രാമത്തില്‍ രാത്രിയിലെ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. നാല് പേര്‍ മരിച്ചു. അതേസമയം, മൂന്ന് പേര്‍ക്ക് പരിക്കേറ്റു.പുലര്‍ച്ചെ രണ്ടു മണിയോടെ…
