ഞാന്‍ മണിപ്പൂരിൽ സമാധാനത്തിന്റെ വലിയ മാതൃക സൃഷ്ടിക്കും എന്ന് നരേന്ദ്രമോദി

ഇംഫാല്‍: സംഘര്‍ഷം ആരംഭിച്ച് രണ്ടുവര്‍ഷത്തിനുശേഷം ആദ്യമായി മണിപ്പൂര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇംഫാല്‍ വിമാനത്താവളത്തിലെത്തിയ മോദിയെ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാര്‍…

ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാരാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്. പുക…

കൊല്ലത്ത് കിണറ്റിൽ വീണ് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലത്ത് കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലം കല്ലുവാതുക്കലിൽ ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം. കല്ലുവാതുക്കൽസ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ എന്നിവരാണ് മരിച്ചത്.…

മലയാളം സര്‍വകലാശാല ഭൂമി ഇടപാടില്‍ ജലീലിന് കമ്മീഷൻ

മലപ്പുറം: മലയാളം സര്‍വകലാശാല ഭൂമി ഇടപാടില്‍ പങ്കില്ലെന്ന് കെ ടി ജലീല്‍ പറഞ്ഞാല്‍ അദ്ദേഹം ഇടപെട്ട രേഖകള്‍ പുറത്തുവിടുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി…

മന്നം നവോത്ഥാന സൂര്യൻ, നായർ മഹാസമ്മേളനം ഘോഷയാത്ര വൈക്കം നഗരത്തെ സ്വർണ്ണവർണ്ണമാക്കി

വൈക്കം: ഒരു വ്യാഴവട്ടത്തിന് ശേഷം വൈക്കത്ത് നടന്ന നായർ മഹാസമ്മേളനം സമാപനം കുറിച്ച് നടത്തിയഘോഷയാത്രയിൽ സ്വർണ്ണവർണ്ണക്കൊടികളുമായി ആയിരങ്ങൾ അണിനിരന്നു.ക്ഷേത്ര നഗരിക്ക് സിന്ദൂരം ചാർത്തി തങ്ക വർണ്ണ പതാകകൾ…

എൻ എം വിജയൻ്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു

കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പിന് ഇരയായി മകനെ കൊന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ ആത്മഹത്യക്കു ശ്രമിച്ചു. പത്മജയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.…

സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ബിനോയ് വിശ്വംപിതാവ് സി.കെ. വിശ്വനാഥന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി

വൈക്കം: സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ബിനോയ് വിശ്വം വൈക്കത്ത് ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസ് വളപ്പില്‍ പിതാവ് സി.കെ. വിശ്വനാഥന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന…

കുവൈറ്റിലെ ബൂബിയാൻ ബാങ്ക് ടവറിന്റെ മേൽക്കൂരയിൽ തീപിടുത്തം

കുവൈറ്റ്: ഷാർഖ് മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന ബൂബിയാൻ ബാങ്ക് ടവറിന്റെ മേൽക്കൂരയിൽ തീപിടുത്തം. തീ അഗ്നിശമന സേനാ യൂണിറ്റുകൾ നിയന്ത്രണ വിധേയമാക്കി.ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്. ഉടൻതന്നെ സ്ഥലത്തെത്തിയ…

പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഇമെയിലിലേക്ക് ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശമെത്തിയത്. രണ്ട് ക്ഷേത്രങ്ങളിലും ബോംബ് വച്ചിട്ടുണ്ടെന്നും വൈകിട്ടോടെ സ്‌ഫോടനമുണ്ടാകുമെന്നാണ്…

തമിഴക വെട്രിക് കഴകത്തിന്റെ സംസ്ഥാന പര്യടനത്തിന് തുടക്കം

തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ്‌യുടെ സംസ്ഥാന പര്യടനത്തിന് തുടക്കം.തിരുച്ചിറപ്പള്ളി മറക്കടൈ ഗാന്ധി മാർക്കറ്റിൽ എം ജി ആർ പ്രതിമയ്ക്ക് മുന്നിൽ നിന്നാണ് പര്യടനം തുടങ്ങിയത്.തിരുച്ചിറപ്പള്ളിയിൽ വിജയ്‌യെ…