രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിലെത്തി. രാഹുൽ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ…

ജയം സൈനികർക്ക് സമർപ്പിക്കുന്നു.’ സൂര്യകുമാർ യാദവ്

പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നുവെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. രാജ്യത്തിനായി ധീരതയോടെ പോരാടിയവർക്കുള്ളതാണ് ഈ ജയം. ഇത്തരത്തിൽ…

അധ്യാപക ജീവിതം പുസ്തകമായപ്പോൾ; കെ. അമ്മിണിയമ്മയുടെ രചനകൾ പ്രകാശനം ചെയ്തു​

കൊല്ലം: വെറുമൊരു പുസ്തക പ്രകാശനമായിരുന്നില്ല ഇന്ന് ഉച്ചയ്ക്ക് കൊല്ലം പ്രസ് ക്ലബ്ബിൽ നടന്നത്. മറിച്ച്, സത്യസന്ധതയും ധാർമികതയും കൈമുതലാക്കി ഒരു പ്രഥമാധ്യാപിക നടത്തിയ ജീവിതയാത്രയുടെ നേർസാക്ഷ്യമാണ് അവിടെ…

പരപ്പനങ്ങാടി : പരപ്പനങ്ങാടി നവജീവൻ വായനശാലയിൽ ഗ്രന്ഥാലയദിനം വിപുലമായി ആഘോഷിച്ചു. രാവിലെ വായനശാല പ്രസിഡന്റ് പതാക ഉയർത്തി. വനിതകളടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു. വൈകീട്ട് നടന്ന കൂടിയിരിപ്പിൽ…

വോമ്പ്‌വെൽ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം വർണാഭമായി; മിഴിവേകാൻ വാദ്യമേളങ്ങളും കലാവിരുന്നുകളും വടംവലിയും

ലണ്ടൻ : യു കെയിലെ സൗത്ത് യോർക്ഷയറിലെ വോമ്പ്‌വെൽ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി. ബ്രാംപ്ടൺ ബീയർലോ പാരിഷ് ഹാളിൽ നടന്ന ആഘോഷത്തിൽ കേംബ്രിഡ്ജ്…

ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ കൊടിയോ തോരണങ്ങളോ വേണ്ട; നിർദേശവുമായി സർക്കാർ

തിരുവനന്തപുരം: ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ ചിഹ്നമോ കൊടിയോ തോരണങ്ങളോ വേണ്ടെന്ന നിർദേശവുമായി സർക്കാർ.ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തികസഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങൾക്കാണിത് ബാധകം.വിവിധ ഘട്ടങ്ങളിൽ…

ഭിന്നശേഷിക്കാരനായ പതിനൊന്നുകാരനുമായി അമ്മ ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി

ന്യൂഡല്‍ഹി : ഭിന്നശേഷിക്കാരനായ പതിനൊന്നുകാരനുമായി അമ്മ ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. ഗ്രേയിറ്റര്‍ നോയിഡയിലാണ് സംഭവം ഉണ്ടായത്. മകന്റെ അസുഖത്തില്‍ 37കാരിയായ സാക്ഷി ചൗള…

14 കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി പിടിയിൽ

പാലക്കാട്: 14 കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഇയാൾ നിരവധി പേർക്ക് അയച്ചു കൊടുത്ത് പണം വാങ്ങിയിരുന്നു. ടാറ്റൂ ആർട്ടിസ്റ്റ്…

പാലാ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

പാലാ:മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ചെമ്മലമറ്റംവെട്ടിക്കൽ ബാബുവിന്റെ മകൻ ബിബിൻ (30) കാഞ്ഞിരമറ്റം കണ്ടെത്തിൻ കരയിൽ സാബുവിനെ മകൻ ജിസ് (31)എന്നിവരാണ് മുങ്ങി മരിച്ചത്.…

വൈക്കം ക്ഷേത്രനഗരി അമ്പാടിയായി. നഗരപാതകൾ രാജ വീഥികളായി.

വൈക്കം: ക്ഷേത്രനഗരിയെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാർ നഗരം കീഴടക്കി. താളമേളങ്ങളുടെയുംആരവങ്ങളുടെയും ഉൽസവ ലഹരിയിൽ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നൃത്തമാടിയത് ദർശിച്ച് ആനന്ദ നിർവൃതി നേടുവാൻ നിരവധി ഭക്തരും ക്ഷേത്ര നഗരിയിലെത്തി.…