ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ ടീസർ പുറത്ത്

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ്…

വിഷൻ 2031′ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു*

‘വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളും ഭാവി വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 33 സെമിനാറുകൾ സംഘടിപ്പിക്കുംകേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുന്ന ‘വിഷൻ 2031’ സെമിനാറുകളുടെ ലോഗോ പ്രകാശനം…

ജില്ലയിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണും: റവന്യൂ മന്ത്രി

*കോട്ടയം ജില്ലയിലെ സങ്കീർണമായിരുന്ന പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഐഎൽഡിഎമിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ റവന്യൂ അസംബ്ലിയിൽ എംഎൽഎമാർ…

വണ്ടർ ഫാൾസിന് യു.ആർ.എഫ് ലോക റെകോഡ്

കൊല്ലം :ഏറ്റവും വലിയ അപ്ര ത്യക്ഷമാകുന്ന വെള്ളച്ചാട്ടംസൃഷ്ടി ച്ചതിന്ലാർജസ്റ്റ് സർറിയൽ വാട്ടർഫാൾസ് എന്ന ശീർഷകത്തിൽ ഉൾപ്പെടുത്തിയുആർഎഫ് (യൂണി വേഴ്സ‌ൽ റെക്കോഡ് ഫോറം) ലോക റെക്കോഡ് നൽകി. കൊല്ലം…

വണ്ടർ ഫാൾസിന് യു.ആർ.എഫ് ലോക റെക്കോഡ്

കൊല്ലം :ഏറ്റവും വലിയ അപ്ര ത്യക്ഷമാകുന്ന വെള്ളച്ചാട്ടംസൃഷ്ടി ച്ചതിന്ലാർജസ്റ്റ് സർറിയൽ വാട്ടർഫാൾസ് എന്ന ശീർഷകത്തിൽ ഉൾപ്പെടുത്തിയുആർഎഫ് (യൂണി വേഴ്സ‌ൽ റെക്കോഡ് ഫോറം) ലോക റെക്കോഡ് നൽകി. കൊല്ലം…

കോതമംഗലം നിയോജക മണ്ഡലം തല ഐസൊലേഷൻ സെന്റർ വാരപ്പെട്ടിയിൽ ഉടൻപ്രവർത്തനം ആരംഭിക്കും -മന്ത്രി വീണാ ജോർജ്

കോതമംഗലം: കോതമംഗലം നിയോജക മണ്ഡലം തല ഐസൊലേഷൻ സെന്റർ വാരപ്പെട്ടിയിൽ ഉടൻപ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ- മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. ഐസൊലേഷൻ സെന്ററിന്റെ പ്രവർത്തികൾ വേഗത്തിൽ…

ശക്‌തി ലഭിക്കാന്‍ നമ്പൂതിരി സ്ത്രീയുടെ ഭ്രൂണവും പച്ചമരുന്നുകളും, ശത്രുക്കളുടെ തണ്ടല്ലൊടിക്കുന്ന ഒടിയൻ വരുന്നു; ‘ഒടിയങ്കം’ നാളെ മുതൽ തീയേറ്ററുകളിലേക്ക്…

ചരിത്രത്താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയ പുതിയ സിനിമയെന്ന വിശേഷണവുമായി ‘ഒടിയങ്കം’ റിലീസിനെത്തുകയാണ്. നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരണങ്ങളും, ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു…

ബെംഗളൂരു-ബാങ്കോക്ക് ഡയറക്ട് ഫ്‌ളൈറ്റ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

മുംബൈ: അവധിക്കാല-ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി ബെംഗളൂരു-ബാങ്കോക്ക് ഡയറക്ട് ഫ്‌ളൈറ്റ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഒക്ടോബര്‍ 18 മുതൽക്കാണ് സര്‍വീസ് ആരംഭിക്കുക.കുറഞ്ഞ നിരക്കില്‍ നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ് സര്‍വീസാണ്…

വയനാട് ചുള്ളിയോട് പട്ടാപകൽ പുലി ഇറങ്ങി

കൽപ്പറ്റ: വയനാട് ചുള്ളിയോട് പട്ടാപകൽ പുലി ഇറങ്ങി. ഇതോടെ വലിയ ആശങ്കയിൽ ആണ് പ്രദേശവാസികൾ. ചുള്ളിയോട് പാടിപറമ്പിൽ ഇന്ന് ഉച്ചക്ക് 2 മണിയോടെ നാട്ടിലിറങ്ങിയ പുലി പ്രദേശവാസിയുടെ…

ഗതാഗത തടസ്സം; കശ്മീരിൽ കോടിക്കണക്കിന് രൂപയുടെ ആപ്പിളുകൾ ചീഞ്ഞഴുകുന്നു

ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ ഗതാഗതം തടസ്സത്തേ തുടർന്ന് കോടിക്കണക്കിന് രൂപയുടെ ആപ്പിളുകൾ ചീഞ്ഞഴുകുന്നു.കർഷകർ വർഷം മുഴുവൻ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ വിളവെല്ലാം ദേശീയപാതയിൽ ട്രക്കുകളിലെ പെട്ടികളിലിരുന്ന് അഴുകുകയാണ്.കശ്മീരിൽ ആപ്പിൾ…