സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെത്തി

കൽപറ്റ: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും വയനാട്ടിലെത്തി. മണ്ഡല പര്യടനത്തിന് ഒരാഴ്ചയായി വയനാട്ടിലുള്ള പ്രിയങ്ക ഗാന്ധി , പടിഞ്ഞാറത്തറയിൽ ഹെലികോപ്റ്ററിൽ…

പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാമെന്ന് ഹൈക്കോടതി

പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി…

കാട്ടുപന്നിയുടെ മാംസം വില്പന നടത്തിയ കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ

വടക്കാഞ്ചേരി: കാട്ടുപന്നിയുടെ മാംസം വില്പന നടത്തിയ കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുനെയാണ്…

പൗരത്വ പരിശോധന കൂടുതൽ കർശനമാക്കാൻ ട്രംപ് ഭരണകൂടം

ന്യൂയോര്‍ക്ക്: യുഎസ് പൗരത്വം നേടുന്നത് ഇനി എളുപ്പം ബുദ്ധിമുട്ടായിരിക്കും. കൂടുതല്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങളോടെ യുഎസ് സര്‍ക്കാര്‍ പൗരത്വ പരിശോധന കൂടുതല്‍ ബുദ്ധിമുട്ടാക്കുമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞു.പുതിയ പൗരന്മാര്‍…

അയ്യപ്പന്‍റെ 4 കിലോ സ്വര്‍ണം അടിച്ചുമാറ്റി:വിഡി സതീശന്‍

തിരുവനന്തപുരം: സഭാ നടപടികൾ തീരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് സമരം താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച കസ്റ്റഡി…

ഇസ്രായേൽ ആക്രമണത്തിലെ രക്തസാക്ഷി ബദർ അൽ ദോസരിയുടെ ബഹുമാനാർത്ഥം ഖത്തർ അൽ വക്രയിലെ തെരുവിൻ്റെ പേര് മാറ്റി.

ദോഹ: തന്റെ ചുമതലകൾ നിർവഹിക്കുന്നതിനിടെ ഇസ്രായേൽ ആക്രമണത്തിൽ രക്തസാക്ഷിയായ വാറൻഡ് കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദൊസരിയുടെ സ്മരണയ്ക്കായി അൽ വക്റയിലെ തന്റെ…

സ്വർണ വില വീണ്ടും കൂടി ;

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. സർവ്വകാല റെക്കോർഡിലായിരുന്ന വിലയിൽ കഴിഞ്ഞ ദിവസം 400 രൂപയുടെ കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പവന് 160…

ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന് 5000 രൂപ പിഴ

കോട്ടയം: കാലവധി പൂർത്തിയാകുന്നതിനു മുൻപ് പ്രീ പെയ്ഡ് കേബിൾ ടി.വി. കണക്ഷൻ ഡിസ്‌കണക്ട് ചെയ്തതിന് ചങ്ങനാശേരി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന് 5000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ…

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം. നാളെ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനം ചെയ്യും.സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ്…

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു ശങ്കര്‍. കഴിഞ്ഞ ദിവസം…