കരമന പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുമേഷിന് എതിരെ വധശ്രമത്തിന് കേസ് എടുത്തു.
തിരുവനന്തപുരം: അയൽ വാസിയായ യുവാവിനെ മാരക ആയുധം ഉപയോഗിച്ച് വെട്ടിയും ചുറ്റിക കൊണ്ട് അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ കരമന പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ…
