വൈക്കം-വെച്ചൂര്‍ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നു; ഗതാഗതം ഇഴയുന്നു, അപകടങ്ങള്‍ പെരുകുന്നു
വൈക്കം ; വൈക്കം – ചേര്‍ത്തല താലൂക്കുകളെ എളുപ്പ മാര്‍ഗ്ഗം ബന്ധിപ്പിക്കുന്ന വൈക്കം വെച്ചൂര്‍ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നത് ഗതാഗതത്തിന് തടസ്സമായി. തോട്ടുവക്കം പാലംമുതല്‍ ബണ്ട്‌റോഡ്…
