ഭരണങ്ങാനത്ത് വനിതാ ഫിറ്റ്‌നസ് സെന്റര്‍ വരുന്നു; നിര്‍മാണോദ്ഘാടനം ശനിയാഴ്ച
കോട്ടയം: വനിതകളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ പുതിയ വനിതാ ഫിറ്റ്‌നസ് സെന്റര്‍ ആരംഭിക്കുന്നു. 10.5 ലക്ഷം രൂപ ചെലവഴിച്ചാണ്് സെന്റര്‍ സ്ഥാപിക്കുന്നത്. 10 ലക്ഷം…
