സൂഫിസവും ആത്മീയതയും പുസ്തകം പ്രകാശനം ചെയ്തു

കോതമംഗലം/ മലപ്പുറം: കെ.എ. യൂസുഫ് പല്ലാരിമംഗലം എഴുതിയ സൂഫിസവും ആത്മീയതയും(മനുഷ്യരാശിയുടെ സമാധാന കേന്ദ്രം) എന്ന പുസ്തകം ഡോക്ടർ കെ ടി ജലീൽ എംഎൽഎ, ഡോ. ഹുസൈന്‍ രണ്ടത്താണിക്ക്…

പോക്സോ കേസിലെ പ്രതി അഭിഭാഷകന്റെ ഓഫീസ് ആക്രമിച്ചു

കോഴിക്കോട് : കുറ്റികാട്ടൂർ സ്വദേശി ഇർശാദുൽ അരിഫിനെതിരെ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് മെഡിക്കൽ കോളേജ് പോലീസ് 2022 ൽ പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. തുടർന്ന്…

എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. 99 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളുടെ ഏറെ നാൾ ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഐ സി…

കേരള സമൂഹത്തെ അപകടത്തിൽ പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്കാരങ്ങൾക്ക് അർഹമല്ല എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ക്ക് ദേശീയ പുരസ്കാരം നൽകിയതിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ഒന്നിച്ച് പ്രതികരിക്കണം എന്ന് മുഖ്യമന്ത്രി. കേരള…

ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിക്കവേ യുവാവ് ട്രാക്കിലേക്ക് വീണു;ഇരുകാലുകളും അറ്റു

കോഴിക്കോട്: ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമികുന്നതിനിടെ യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ വന്ന സൂപ്പർഫാസ്റ്റിൽ നിന്നുമാണ്…

കേരളത്തിൽ മഴ ശക്തമാകും, തെക്കൻ തമിഴ്നാടിനും മാന്നാർ കടലിടുക്കിനും മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു

തെക്കൻ, തമിഴ്നാടിനും മാന്നാർ കടലിടുക്കിനും മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു,കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് . .ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

ഉർവശിക്കും വിജയരാഘവനും അഭിനന്ദനങ്ങൾ നേർന്ന് മോഹൻലാൽ

ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ച് നടൻ മോഹൻലാൽ. ‘ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്കെല്ലാം അഭിനന്ദനങ്ങൾ. ശക്തമായ പ്രകടനത്തിന് അർഹമായ ബഹുമതികൾ നേടിയ ഉർവശിക്കും വിജയരാഘവനും…

അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം: സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി

അസംഘടിത തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.…

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചു. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ…

ഒൻപതു ദിവസമായി ജയിലിൽ കഴിയുന്ന കന്യസ്ത്രീകൾക്ക് ജാമ്യം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം, ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്.മതപരിവർത്തനവും മനുഷ്യകടത്തും ആരോപിച്ചതിനെ തുടർന്ന് അറസ്റ്റിലായ കന്യസ്ത്രീകൾ ഒൻപത് ദിവസത്തിന് ശേഷമാണ് ജയിൽ മോചിതരാവുന്നത്.. കണ്ണൂർ…