മംഗളം ‘ബീക്കൺ ഓഫ് ഗ്രെയ്‌സ് അവാർഡ്’ ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന് സമ്മാനിച്ചു
റോമി കുര്യാക്കോസ് യു കെ / ഡൽഹി: മംഗളം പബ്ലിക്കേഷൻസിന്റെ 56 – മത് വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മംഗളം എക്സലൻസ് അവാർഡുകൾ ഡൽഹിയിൽ വച്ച് സമ്മാനിച്ചു.ചാരിറ്റി –…
