വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്
പീരുമേട്:ഓണാഘോഷ പരിപാടികൾക്കായി സ്കൂളിലേക്ക് കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക് .ഇന്നലെ രാവിലെ എട്ടുമണിയോടുകൂടി ഡൈമുക്കിൽ നിന്നും വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂളിലേക്ക് ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ…