വൃദ്ധ സംരക്ഷണ മന്ദിരത്തിലെ സംഗീത സദസ്സ് ശ്രദ്ധേയമായി

ബാലരാമപുരം: സുഹൃത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ വൃദ്ധസംരക്ഷണ മന്ദിരത്തിൽ, FRABS  പ്രസിഡൻ്റ് പൂങ്കോട് സുനിൽകുമാറിൻ്റെ  അദ്ധ്യക്ഷതയിൽ ഫ്രാബ്സിൻ്റെയും ബാലരാമപുരം പോലീസിൻ്റെയും നേതൃത്വത്തിൽ നടന്ന സംഗീത സദസ്സും , സുഹൃത്തിലെ…

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മര്‍ദ്ദനം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ  ഉടമ ഷാജൻ സ്കറിയയ്ക്ക് മർദ്ദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത്…

മുഹമ്മദ് നബി ശാസ്ത്രീയ അറിവിൻ്റെ ദൈവിക മുഖം: ബഷീർ ബാബു

തിരുവനന്തപുരം: മുഹമ്മദ് നബി ശാസ്ത്രിയ അറിവിന്‌ ദൈവിക മുഖം നൽകിയെന്ന്  ബഷീർ ബാബു അഭിപ്രായപ്പെട്ടു.പ്രവാചകൻ മാനവികതയുടെ ദാർശനികൻ എന്ന വിഷയത്തിൽ കേരള മുസ്ലിം ജമാഅത് കൗൺസിൽ കോവളം…

യുവവനിത കര്‍ഷകയുടെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി

കോതമംഗലം: പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് തൃക്കേപ്പടി നവശ്രീ കുടുംബശ്രീ അംഗവും യുവ വനിത കര്‍ഷകയുംമായ ഉഷ ഭാസ്‌കരന്റെ ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.…

ഓണാവധിക്ക് നാട്ടിലെത്തിയ യു കെ മലയാളി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു.

കോട്ടയം. ഓണാവധിക്ക് കുടുംബമായി നാട്ടിലെത്തിയ യു കെ മലയാളി കുഴഞ്ഞു വീണു മരിച്ചു. യുകെയിലെ സോമർസെറ്റ് യോവിലിൽ കുടുംബമായി താമസിച്ചിരുന്ന വിശാഖ് മേനോൻ (46)ആണ് ഹൃദയാഘാതത്തെ തുടർന്ന്…

നിക്ഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേന്ദ്രൻ തരൂർ നിർമ്മിക്കുന്ന. ഗെങ് ഗിലാ ഗിലാ എന്ന ചിത്രം പാലക്കാട് ചിത്രീകരണം നടക്കുന്നു.

കഥ,തിരക്കഥ,സംഭാഷണം സംവിധാനം സുരേന്ദ്രൻ തരൂർ. ഡി ഒ പി സിബി ജോസഫ്. കോ -ഡയറക്ടർ ശ്രീ പ്രകാശ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജെയ്സ് എബ്രഹാം. അസോസിയേറ്റ് ഡയറക്ടർ…

സ്കൂൾ ബസ് വന്നു… പക്ഷേ ഞങ്ങളുടെ എംഎൽഎ ഇനി വരില്ല.

പീരുമേട്: കരടിക്കുഴി പഞ്ചായത്ത് എൽ പി സ്കൂളിൻ്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു പുതിയൊരു സ്കൂൾ ബസ്. പീരുമേട് MLA ശ്രീ. വാഴൂർ സോമൻ അനുവദിച്ച സ്കൂൾ ബസ്…

പതിനാലുകാരിയെപീഡിപ്പിച്ച് മയക്ക് മരുന്ന് വിൽപന നടത്തിച്ച കേസിൽ പ്രതിക്ക് അമ്പത്തിയഞ്ച് വർഷം കഠിന തടവ്

തിരുവനന്തപുരം:പതിനാലുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കകയും മയക്കുമരുന്ന് വിൽപ്പന നടത്തിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ചനായ മാറനല്ലൂർ സ്വദേശി അനീഷിന് അമ്പത്തിയഞ്ച് വർഷം കഠിനതടവിനും നാല്പതിനായിരം രൂപ…

കൊല്ലം സ്വദേശി മസ്കറ്റിൽ അന്തരിച്ചു.

മസ്കറ്റ് .നാലു പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിച്ച കൊല്ലം കാവനാട് സ്വദേശി സുന്ദരേശ ഭാസ്കര കണക്കർ (70) ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .എസ്എൻഡിപി ഗാല ശാഖയുടെ…

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ് ഒരു പവന് ,77000 ത്തിലേക്ക്

.സ്വർണ്ണവിലയിൽ വൻ കുതിപ്പ് .സംസ്ഥാനത്തെ ശനിയാഴ്ച പവന്റെ വില 1200 രൂപ കൂടി 76960 രൂപയായി. ഗ്രാമിന് 9620 രൂപയാണ്. കഴിഞ്ഞദിവസം 75,760 രൂപയായിരുന്നു. എട്ടു ദിവസത്തിനിടെ…