അൽഫോൻസാമ്മയെ ഓർത്തെങ്കിലും കന്യാസ്ത്രികളോടുള്ള പക വെടിയണം : പി.സി.തോമസ്
ജാതി മത ഭേദമന്യേ എല്ലാവർക്കും സേവനം ചെയ്യുന്നവരാണ് കന്യാസ്ത്രികൾ.വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്നലെ ആയിരുന്നു. ആ പുണ്യവതിയെ ഓർത്തെങ്കിലും, കന്യാസ്ത്രികളോടുള്ള പക അകറ്റണമെന്നും, ഛത്തിശ്ഗഡിൽ ഉപദ്രവിച്ച കന്യാസ്ത്രികളെ…