നേമംനിയോജകമണ്ഡലം UDF കമ്മറ്റി ഡിസിസി ഓഫീസിൽ വെച്ച് (ഇന്ന് വൈകുന്നേരം 4 മണിക്ക) ചെയർമാൻ കമ്പറ നാരായണന്റെ ആദ്യക്ഷതയിൽ കുടിയ യോഗം ജില്ലാ UDF ചെയർമാൻ അഡ്വ…

പൗരത്വനിഷേധത്തിനും ബുൾഡോസർ രാജിനുമെതിരെ ഐ എൻ എൽ പ്രക്ഷോഭം

തിരു :വോട്ടർ പട്ടികപരിശോധനയുടെ മറവിൽ ആസ്സാമിലും ബീഹാറിലും ഡൽഹിയിലുമെല്ലാം ബിജെപി സർക്കാരുകൾ നടത്തുന്ന പൗരത്വ നിഷേധവും ആയിരങ്ങളെ ബുൾഡോസർ രാജിലൂടെ തെരുവിൽ തള്ളുന്ന കേന്ദ്ര സർക്കാർ അജണ്ടകളെ…

മാധ്യമപ്രവർത്തന രംഗത്തെ ആധുനിക പ്രവണതകൾ ‘ എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംഘടിപ്പിച്ച ശില്പശാല മുതിർന്ന മാധ്യമപ്രവർത്തകൻ പി വി മുരുകൻ ഉദ്ഘാടനം ചെയ്തു

‘മാധ്യമപ്രവർത്തന രംഗത്തെ ആധുനിക പ്രവണതകൾ ‘ എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംഘടിപ്പിച്ച ശില്പശാല മുതിർന്ന മാധ്യമപ്രവർത്തകൻ പി വി മുരുകൻ ഉദ്ഘാടനം…

നഗരസഭയുടെ കിറ്റ് വിതരണത്തിൽ പങ്കെടുത്ത് സേവ് മണ്ണാർക്കാട്

മണ്ണാർക്കാട്: നിപ്പ ജാഗ്രതയുടെ ഭാഗമായി കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ച മണ്ണാർക്കാട് നഗരസഭയിലെ വിവിധ വാർഡുകളിലുള്ളവർക്ക് നഗരസഭ നൽകുന്ന ഭക്ഷ്യ കിറ്റിലേക്ക് സേവ് മണ്ണാർക്കാട് രണ്ട് ചാക്ക് അരിയും…

ഐഒസി ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്ടൺ യൂണിറ്റുകളിൽ നടന്ന ഉമ്മൻ‌ചാണ്ടി അനുസ്മരണ ചടങ്ങുകൾ വികാരനിർഭരവും, സ്നേഹാദരവുമായി; യൂണിറ്റുകൾക്കുള്ള ഔദ്യോഗിക ചുമതലാപത്രം കൈമാറി

മിഡ്‌ലാൻഡ്‌സ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനസ്നേഹിയുമായ അന്തരിച്ച ഉമ്മൻചാണ്ടിയുടെ അനുസ്മരണവും, രണ്ടാം ചരമ വാർഷികവും ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മിഡ്‌ലാൻഡ്‌സ് റീജണിൽ തുടക്കമായി.…

മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി

കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈൻ മാറ്റി. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിന്…

തൃശൂരിൽ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരിൽ വീണ്ടും റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു. തൃശൂര്‍ അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ടാണ് മരിച്ചത്. ലാലൂര്‍ എൽത്തുരുത്ത് സ്വദേശി ആബേൽ…

ഇന്ത്യ-പാക് സംഘർഷത്തിൽ അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടു

വാഷിങ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാപാര കരാര്‍ മുന്നോട്ട് വെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചതെന്ന വാദവും ട്രംപ് വീണ്ടും…

കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി റിപ്പോർട്ടിങ് പാക് മാധ്യമപ്രവർത്തകൻ ഒലിച്ചുപോയി

ഇസ്ലാമാബാദ്: റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെ വെള്ളപ്പൊക്കത്തിൽപ്പെട്ട് മാധ്യമപ്രവർത്തകനെ കാണാതായതായി. പാക് മാധ്യമപ്രവർത്തകൻ കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.…

തീരാ നോവായി മിഥുൻ; ചേതനയറ്റ മകനെ കണ്ട് പൊട്ടിക്കരഞ്ഞു അമ്മ

കൊല്ലം: തീരാ നോവായി മിഥുൻ. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹത്തിനരികെ സുജയെത്തി. കുവൈത്തിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് അമ്മ സുജ രാവിലെ…