അതുല്യ ശേഖറിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും

കൊല്ലം: ഷാർജയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ അതുല്യ ശേഖറിന്റെ (30) മരണം പ്രത്യേക സംഘം അന്വേഷിക്കും. ചവറ തെക്കുംഭാഗം ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ്…

മിഥുന്റെ മരണം: സ്കൂൾ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കുടുംബത്തിന് കൈമാറും

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ കാരണം കാണിക്കൽ നോട്ടീസിന് സ്കൂൾ മാനേജർ ഇന്ന് മറുപടി നൽകും. വീഴ്ചകളുടെ കാരണം…

വെങ്ങാനൂർ ചാവടിനട സ്കൂളിൽ അപകടപരമായി നിന്ന ഇലക്ട്രിക് പോസ്റ്റ്‌ നീണ്ട ഒന്നര വർഷകാലമായി സ്കൂൾ പ്രിൻസിപ്പാൾ ആഴാകുളം KSEB സെഷൻ AE യ്ക്ക് പരാതി നൽകിയിട്ടും യാതൊരു…

കോവളം വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ പൈപ്പ് ലൈൻ ഇടുന്നതിനായി നടപ്പാത കുഴിച്ചിട്ട് വർഷങ്ങളായി നടപ്പാതയിൽ മരം കടപുഴകി വീണിട്ട് മാസങ്ങളായി നടപ്പാതയിൽ പായൽ പിടിച്ച് നടക്കാൻ…

സിപിഐയുടെ സംഘടന ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസ്

പാലക്കാട്‌ : സിപിഐയുടെ സംഘടനാ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസ്. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസിനെ തെരഞ്ഞെടുത്തിരിക്കുന്നത്.…

അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്. ‘അതു പോയി ഞാനും പോകുന്നു’ എന്നാണ് അതുല്യയുടെ മരണത്തിന് തൊട്ടുപിന്നാലെ സതീഷ്…

സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു. കാര്‍ത്തികപ്പള്ളി യുപി സ്‌കൂളിന്റെ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകര്‍ന്ന് വീണത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാൽ വന്‍…

സമസ്തയുടെ എതിര്‍പ്പിന് പിന്നാലെ സ്കൂൾ സമയമാറ്റത്തിൽ ബുധനാഴ്ച ചർച്ച നടക്കും

തിരുവനന്തപുരം: സ്കൂൾ വിദ്യാ‍ര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ച‍ര്‍ച്ച നടത്തിയേക്കും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ച‍ര്‍ച്ച. സമയ മാറ്റത്തെ…

കനത്ത മഴയെ തുടർന്ന് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ഊട്ടി: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ഇന്ന് കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട്…

വൈക്കത്ത് ഒൻപതു റോഡുകൾ പി.എം.ജി. എസ് .വൈ പദ്ധതിയിൽ

വൈക്കം:ഫ്രാൻസിസ് ജോർജ് എം.പി. വൈക്കം നിയോജക മണ്ഡലത്തിലെ ഒൻപത് റോഡുകൾ പി.എം.ജി.എസ്.വൈ പദ്ധതിയുടെ പ്രാഥമിക ലിസ്റ്റിൽ പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതിയായതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.…