ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുൻ ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ തെലുങ്കാന മന്ത്രിയായി രാജഭവനിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ സത്യപ്രതിജ് ചെയ്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആദ്യ മുസ്ലിം അംഗമാണ് മുഹമ്മദ് അസറുദ്ദീൻ..രേവന്ത് റെഡ്ഡി അധികാരമേറ്റെടുത്തതിനുശേഷം ഇത് രണ്ടാം തവണയാണ് മന്ത്രിസഭ വികസനം നടക്കുന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് അല്ലെങ്കിൽ കായിക വകുപ്പ് ആയിരിക്കാം അസറുദിന് കിട്ടുന്നത്.
തെലുങ്കാന മന്ത്രിയായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ
