കയറാൻ ആളില്ല : വന്ദേഭാരത് പിൻവലിക്കാൻ ഒരുങ്ങി റെയിൽവേ
ന്യൂഡൽഹി : വന്ദേ ഭാരത് എക്പ്രസ് ട്രെയിനുകള്‍ രാജ്യം മുഴുവനും യാത്രകളില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലോടന്ന രണ്ട് വന്ദേ ഭാരതിനും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ. പല റൂട്ടുകളിലും വന്ദേ ഭാരത് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാല്‍ കയറാനാളില്ലാതെ, സീറ്റുകളില്‍ മുക്കാല്‍ ഭാഗവും കാലിയടിച്ച് പോകുന്ന വന്ദേ ഭാരതും രാജ്യത്ത് ഓടുന്നുണ്ട് എന്നതാണ് അതിന്റെ യാഥാർത്ഥ്യം.മറ്റു ട്രെയിനുകളെ അപേക്ഷിച്ച് സൗകര്യവും സുരക്ഷിതത്വവും സമയലാഭവും കൂടുതലാണെങ്കിലും ടിക്കറ്റ് നിരക്ക് പലപ്പോഴും സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ല. അതുകൊണ്ടു തന്നെ […]
Continue Reading