സായി പല്ലവിക്ക് തമിഴ്നാട് സർക്കാരിന്റെ കലൈ മാമണി പുരസ്കാരം

നടി സായ് പല്ലവിക്ക് തമിഴ്നാട് സർക്കാരിന്റെ കലൈ മാമണി പുരസ്കാരം.ഗായകൻ കെ.ജെ.യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം. സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ്…