ക്രിക്കറ്റ് ആരാധകർ ഹൃദയത്തിൽ ചേർത്തുവെക്കുന്ന നിമിഷങ്ങൾ ഒറ്റക്കയ്യുമായി ക്രിസ് വോക്സ്, മുടന്തി നീങ്ങി ഋഷഭ് പന്ത്
ടെണ്ടുൽക്കർ-ആൻഡേഴ്സൺ ട്രോഫി പരമ്പരയിലൂടെ ‘സ്പോർട്സ് മാൻ സ്പിരിറ്റ്’ എന്നത് ഒരു വെറും വാക്കല്ലെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ട് ക്രിക്കറ്റർമാർ. ആദ്യത്തേത് കാലിന് പരിക്കേറ്റിട്ടും നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വീണ്ടും…