യുപിഐ ഇടപാടുകൾ സൗജന്യമായി തന്നെ തുടരും;റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ഡൽഹി: യുപിഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മൽഹോത്ര. ഡിജിറ്റൽ പേയ്മെൻ്റുകൾക്ക് പ്രത്യേക നിരക്ക് ഏർപ്പെടുത്തുമെന്ന ആശങ്കകൾക്കിടെയാണ് സഞ്ജയ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.യുപിഐ ഇടപാടുകൾ…