മോഹൻലാലിന് ഓട്ടോഗ്രാഫ് സമ്മാനിച്ച് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി
കൊച്ചി: നടൻ മോഹൻലാലിന് ഓട്ടോഗ്രാഫ് സമ്മാനിച്ച് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. അർജന്റീനയുടെ ജേഴ്സിയില്‍ മെസ്സി ഓട്ടോഗ്രാഫ് എഴുതുന്ന വീഡിയോ മോഹൻലാല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.മെസ്സിയുടെ കയ്യൊപ്പ് പതിച്ച ജേഴ്സിയുമായി താരം നില്‍ക്കുന്ന ചിത്രവും വീഡിയോയിലുണ്ട്. ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ് ഈ നിമിഷം മോഹൻലാലിനായി സമ്മാനിച്ചത്. ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നമ്മളോടൊപ്പം നിലനില്‍ക്കും. ഇന്ന്, ആ നിമിഷങ്ങളില്‍ […]
Continue Reading