നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണം;അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചോറ്റാനിക്കര പൊലീസാണ് കേസെടുതിരിക്കുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംങ്ങനായി നവാസ് ചോറ്റാനിക്കരയില്‍…