ഐ.പി.എൽ. 2025ന് തുടക്കം കുറിച്ചുകൊണ്ട് ഇക്കോലിങ്ക് പഞ്ചാബ് കിംഗ്സുമായി ‘ഔദ്യോഗിക പങ്കാളി’യായി സഹകരിക്കുന്നു
ടീം പ്രമോഷനുകളിലും ആക്ടിവേഷനുകളിലും പഞ്ചാബ് കിംഗ്‌സ് ഹെഡ്ഗിയറിന്‍റെ പിന്നിൽ ഇക്കോലിങ്ക് പ്രാമുഖ്യത്തോടെ പ്രത്യക്ഷമാകും. India 2025: രാജ്യം ആവേശകരമായ ഒരു ക്രിക്കറ്റ് സീസണിനായി ഒരുങ്ങുമ്പോൾ, ലൈറ്റിംഗിലെ ലോകനേതാവായ, സിഗ്നിഫൈ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) 2025-ൽ പഞ്ചാബ് കിംഗ്‌സുമായി ഇക്കോലിങ്കിന്‍റെ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം പ്രകടനം, നവീകരണം, ഉപഭോക്താക്കൾക്കും ആരാധകർക്കും അനിതരസാധാരണമായ അനുഭവങ്ങൾ പ്രദാനം ചെയ്യൽ എന്നിവയോടുള്ള പങ്കിട്ട പ്രതിബദ്ധതയാൽ നയിക്കപ്പെടുന്ന രണ്ട് സ്ഥാപനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു. ഇന്ത്യൻ വേനൽക്കാലം ആരംഭിക്കുന്നതോടെ, […]
Continue Reading