എളുപ്പമാണ്… അടുക്കളത്തോട്ടത്തിൽ ഔഷധഗുണമേറെയുള്ള ഇഞ്ചി കൃഷി ചെയ്യാം
ഒരു വർഷത്തോളമായി വിപണിയിൽ വലിയ വിലയാണ് ഇഞ്ചിക്ക് ഈടാക്കുന്നത്. 300-350 രൂപ വരെയാണ് ഇഞ്ചിയുടെ വില. പച്ചമുളകിനും തക്കാളിക്കുമെല്ലാം നൂറിനുമുകളിലായിരുന്നു വില. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ നമുക്കാവശ്യമുള്ള…