പെൺസുഹൃത്തിനെ കാണാൻ രാത്രി വീടിന്റെ മതിൽ ചാടിക്കടന്ന 18കാരൻ ഷോക്കേറ്റ് മരിച്ചു
ഭുവനേശ്വർ: പെൺസുഹൃത്തിനെ കാണാൻ വീടിന്റെ മതിൽ ചാടിക്കടന്ന യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം. ഒഡിഷയിലെ ധെങ്കനൽ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. 18കാരനായ ബിശ്വജിത് ബെഹേരയാണ് മരിച്ചത്.ഞായറാഴ്ചയാണ് സംഭവം.…