“കോൾഡ്രിഫ്’ ഉടമ രംഗനാഥൻ റിമാൻഡിൽ
ചെന്നൈ: “കോൾഡ്രിഫ്’ കഫ് സിറപ്പ് കഴിച്ചതിനെത്തുടർന്ന് മധ്യപ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കുട്ടികൾ മരിച്ച സംഭവത്തിൽ പിടിയിലായ വിവാദ ഫാർമ കന്പനി ഉടമ ജി. രംഗനാഥൻ…