വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ, അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുന്നു; ബാബു രാജ്
അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ തീരുമാനത്തിൽ പ്രതികരിച്ച് നടൻ ബാബുരാജ്. പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സംഘടനയിൽ നിന്ന് സമ്മാനമായി ലഭിച്ചതെന്നും അതിനാൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ…