സാമൂഹിക പ്രവർത്തകൻ രാജീവ് പള്ളുരുത്തിക്ക് പുരസ്‌കാരം
കൊച്ചി : രാജീവ് ഗാന്ധി സാംസ്കാരിക വേദിയുടെ 2023 – 24 ലെ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്‌കാരം ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും, കോതമംഗലം പീസ് വാലി വൈസ് ചെയർമാനുമായ രാജീവ് പള്ളുരുത്തിക്ക്. സാമുഹ്യ സാംസ്കരിക മേഖലകളിലെ സമഗ്ര സംഭാവനകൾക്കാണ് അവാർഡ്. രാജീവ് ഗാന്ധി സാംസ്കാരികവേദിയുടെ 8-ാo വാർഷികത്തിനോടനുബന്ധിച്ച് ഇടക്കൊച്ചി കുട്ടികൃഷ്ൻ വൈദ്യർ സ്ക്വയറിൽ നടന്ന ചടങ്ങിൽ കെ ബാബു എം എൽ എ അവാർഡ് സമ്മാനിച്ചു. സംഘടനയുടെ പ്രസിഡന്റ് ഏ […]
Continue Reading